– സെപ്റ്റംബർ 9ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം മൺവിള അഗ്രികൾച്ചർ കോ ഓപ്പറേറ്റീവ് സ്റ്റാഫ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ -പൊതു ചടങ്ങിൽ ബഹുവനം വകുപ്പ് മന്ത്രി ശ്രീ. എ.കെ ശശീന്ദ്രൻ വിദ്യാർത്ഥികൾക്ക് സമ്മാനവിതരണം നിർവഹിച്ചു.
Back